Duration 10:45

ഉണക്ക ചെമ്മീൻ റോസ്റ്റ് വയർ നിറയെ ചോറുണ്ണാൻ ഇത് മതി/unakka chemmeen roast/neethas tasteland | 506

29 192 watched
0
407
Published 17 May 2019

#curry #roast#driedprawnrecipe#kanji#thoran#authentic Hi Dears, in this video i am sharing the recipe,how to make unakka chemmeen roast. This is an excellent side dish with Rice and Knaji etc. നമുക്ക് ചോറിനും, കഞ്ഞിയ്ക്കും കൂടെ കഴിക്കാൻ സൂപ്പർ ടേസ്റ്റിൽ ഉണക്ക ചെമ്മീൻ റോസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ. Follow me on facebook https://www.facebook.com/neethascookbook/ /channel/UCZZKpRaSlbcfrQmTZjSz_Ww https://twitter.com/NeethaRajeev https://www.instagram.com/neethas_tasteland_youtube/ Ingredients Dried Prawns - 1 cup Shallots - 20 Tomato - 1/2 of 1 Ginger - 1 piece Garlic - 5 Curry Leaves - 1 stem Turmeric Powder - 1/2 tsp Kashmiri Chilly Powder - 1 1/4 tsp Garam Masala Powder - 1/4 tsp Salt - for taste Coconut Oil - 1 3/4 tbsp .............................................................. ഉണക്ക ചെമ്മീൻ - 1 കപ്പ് ഉള്ളി - 20 എണ്ണം തക്കാളി - 1/2 of 1 ഇഞ്ചി - ഒരു കഷ്‌ണം വെളുത്തുള്ളി -5 അല്ലി കറിവേപ്പില - ഒരു തണ്ട് മഞ്ഞൾപൊടി - 1/2 tsp കാശ്‌മീരി മുളക്പൊടി - 1 1/4 tsp ഗരം മസാലപ്പൊടി - 1/4 tsp വെളിച്ചെണ്ണ - 1 3/4 tbsp ഉപ്പ് - ആവശ്യത്തിന് -~-~~-~~~-~~-~- Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620" /watch/wZtGpETkzwukG -~-~~-~~~-~~-~-

Category

Show more

Comments - 59