Duration 8:46

പാത്രം കാലി ആകുന്നത് അറിയില്ല/ MASALA BONDA/ മസാല ബോണ്ട

41 615 watched
0
604
Published 19 Feb 2020

ഉരുളക്കിഴങ്ങ് - 3 എണ്ണം, ക്യാരറ്റ് - 1 എണ്ണം, സവാള - 2 എണ്ണം, പച്ചമുളക് - 4 എണ്ണം, ഇഞ്ചി - 1 ചെറിയ കഷ്ണം, വെളുത്തുള്ളി - 8-10 വരെ, വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ, മുളക് പൊടി - 1 ടേബിൾ സ്പൂൺ, ഗരം മസാല - 1 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി - അര ടീസ്പൂൺ, കറിവേപ്പില, മല്ലി ഇല, ഉപ്പ് ആവശ്യത്തിന് .ബാറ്ററിനായി :- കടലമാവ് - മുക്കാൽ കപ്പ് ,മൈദ - അര കപ്പ്, മുളക് പൊടി - 1 ടീസ്പൂൺ, മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ, കായം - അര ടീസ്പൂൺ, സോഡപൊടി - കാൽ ടീസ്പൂൺ, ഉപ്പും വെള്ളവും ഓയിലും ആവശ്യത്തിന്.#prathapsfoodtv#masala#bonda

Category

Show more

Comments - 90