Duration 16:7

Chicken Fry Recipes | CHICKEN PAKORA | SPICY CHICKEN DRUMSTICKS FRY | Kerala Traditional life style.

1 949 187 watched
0
29.8 K
Published 9 Apr 2022

മനോഹരമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇടയ്ക്കിടെ ചാറി പോകുന്ന മഴ. പിന്നെ ഇളം വെയിൽ... ചന്തയിൽ പോയ് വന്നപ്പോൾ ഏറെ വൈകി. പിന്നെ നമിക്കിഷ്ട്ടമായ കോഴി പൊരിച്ച വിഭവങ്ങൾ ഉണ്ടാക്കിവന്നപ്പോൾ ഇടിയോടു കൂടിയ ചെറിയ ചാറ്റൽ മഴയും ആരംഭിച്ചു. ഇന്നത്തെ ഈ രുചികരമായ വിഭവങ്ങൾ നിങ്ങൾക്കേറെ ഇഷ്ടമാകും തീർച്ച ..... സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ബിൻസി.

Category

Show more

Comments - 1324